പന്തളം പിടിച്ചെടുത്ത് എന്‍ഡിഎ

17 ഇടത്താണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്.
പന്തളം പിടിച്ചെടുത്ത് എന്‍ഡിഎ

പത്തനംതിട്ട: പന്തളം നഗരസഭ പിടിച്ചെടുത്ത് എന്‍ഡിഎ. 33 ഡിവിഷനുകളില്‍ 17 ഇടത്താണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്.

ശബരിമല വിവാദത്തെ തുടര്‍ന്ന് ശ്രദ്ധേയമായ നഗരസഭയായിരുന്നു പന്തളം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. പാലക്കാട് നഗരസഭയിലും ബിജെപി ഭരണം നിലനിര്‍ത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com