എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. രാജന്‍ അന്തരിച്ചു

എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. രാജന്‍ അന്തരിച്ചു

കോഴിക്കോട്: എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. രാജന്‍ (71) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് 10 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഏതാനും ദിവസം മുൻപ് നെഗറ്റീവ് ആയി ആശുപത്രിയില്‍ തുടരവെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

രാഷ്ട്രീയ വിശുദ്ധിയും ആദര്‍ശവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു കെ കെ രാജന്‍ എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു

No stories found.
Anweshanam അന്വേഷണം
www.anweshanam.com