കോഴിക്കോട് എൻ സി പി ജില്ലാ നേതൃ യോഗത്തിൽ കയ്യാങ്കളി

എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാർഥിത്വം നല്കരുതെന്ന്ന് ആരോപിച്ചു ഒരു വിഭാഗം രംഗത്ത് എത്തി .എലത്തൂർ മണ്ഡലത്തിൽ യുവാക്കൾക്ക് മുൻഗണന നൽകണമെന്നും ആവശ്യം
കോഴിക്കോട് എൻ സി പി ജില്ലാ നേതൃ  യോഗത്തിൽ കയ്യാങ്കളി

കോഴിക്കോട് :കോഴിക്കോട് എൻ സി പി ജില്ലാ നേതൃ യോഗത്തിൽ കയ്യാങ്കളി .എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാർഥിത്വം നല്കരുതെന്ന്ന് ആരോപിച്ചു ഒരു വിഭാഗം രംഗത്ത് എത്തി .എലത്തൂർ മണ്ഡലത്തിൽ യുവാക്കൾക്ക് മുൻഗണന നൽകണമെന്നും ആവശ്യം .

എലത്തൂരിൽ ഉൾപ്പെടെ ഏഴു തവണ മത്സരിക്കാൻ അവസരം ലഭിച്ച ശശീന്ദ്രൻ അഞ്ചു വട്ടം നിയമസഭയിലെത്തി .രണ്ടു തവണ മന്ത്രി ആയി .അതിനാൽ ഇത്തവണ മാറി നിൽക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു .

ഇനിയും ശശീന്ദ്രൻ മത്സരിച്ചാൽ യുവാക്കൾക്ക് അവസരം നഷ്ടമാകും .എന്നാൽ അനുഭവ സമ്പത്താണ് പ്രധാനമെന്നും അതിനാൽ അവസരം നിഷേദിക്കരുതെന്നും ശശീന്ദ്രൻ പക്ഷം ചൂണ്ടിക്കാട്ടി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com