ശസ്ത്രക്രിയയ്ക്കായി എൻ കെ പ്രേമചന്ദ്രൻ എം പിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ഹെർണിയ ശസ്ത്രക്രിയയ്ക്കായി എൻ കെ പ്രേമചന്ദ്രൻ എം പിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
ശസ്ത്രക്രിയയ്ക്കായി എൻ കെ പ്രേമചന്ദ്രൻ എം പിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി :ഹെർണിയ ശസ്ത്രക്രിയയ്ക്കായി എൻ കെ പ്രേമചന്ദ്രൻ എം പിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു .ശനിയാഴ്ച്ചയാണ് അദ്ദേഹത്തെ ശാസ്ത്രക്രിയയ്ക്ക് വിധേയനാകുക .ഹെർണിയ മൂലം ഏറെ നാളായി പ്രയാസം അനുഭവിക്കുന്നുണ്ടെകിലും നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ശസ്ത്രക്രിയ നീട്ടി വെയ്ക്കുക ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com