സംഗീത സംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ അന്തരിച്ചു

അദ്ധ്യാപിക ആയിരുന്ന ഉമയക്ക് ഈ അടുത്ത ഡോക്ടറേറ്റ് ലഭിച്ചിരുന്നു .ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട് .
സംഗീത സംവിധായകൻ മനു  രമേശന്റെ ഭാര്യ ഉമ  അന്തരിച്ചു

സംഗീത സംവിധായകൻ മനു രമേശന്റെ ഭാര്യ ഉമ അന്തരിച്ചു .തലവേദനയേ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ആയിരുന്നു മരണം .കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് .അദ്ധ്യാപിക ആയിരുന്ന ഉമയക്ക് ഈ അടുത്ത ഡോക്ടറേറ്റ് ലഭിച്ചിരുന്നു .ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com