പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്നെത്തും

പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ദുബായ്, ഷാര്‍ജ, അബുദാബി, അമേരിക്ക തുടങ്ങി പല രാജ്യങ്ങളില്‍ നിന്നായി 22,860 പ്രവാസികളാകും എത്തുക.
പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്നെത്തും

കൊച്ചി: പ്രവാസികളുമായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ദുബായ്, ഷാര്‍ജ, അബുദാബി, അമേരിക്ക തുടങ്ങി പല രാജ്യങ്ങളില്‍ നിന്നായി 22,860 പ്രവാസികളാകും എത്തുക. അമേരിക്കയിലും ചിക്കാഗോയിലും നിന്നുള്ള വിമാനങ്ങള്‍ ഡെല്‍ഹി വഴിയാകും കൊച്ചിയില്‍ എത്തുന്നത്.

ഇന്നലെമാത്രം 19 വിമാനങ്ങളിലായി 3,910 പ്രവാസികളാണ് നാട്ടിലെത്തിയത്. ഷിക്കാഗോയില്‍ നിന്നുള്ള വന്ദേ ഭാരത് എയര്‍ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഡെല്‍ഹിയിലെത്തും. ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേഭാരത് ദൗത്യത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com