ജീവനെടുത്ത് കോവിഡ്; പത്തനംതിട്ടയില്‍ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു

അടൂര്‍ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാല്‍( 29), പന്തളം സ്വദേശി റജീന (44) എന്നിവരാണ് മരിച്ചത്.
ജീവനെടുത്ത് കോവിഡ്; പത്തനംതിട്ടയില്‍ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. അടൂര്‍ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാല്‍( 29), പന്തളം സ്വദേശി റജീന (44) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് പ്രമേഹ ബാധിതനായിരുന്നു. റജീന വൃക്കരോഗത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com