സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് രോഗികള്‍ എറണാകുളത്ത്

1042 പേര്‍ക്കാണ് ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് രോഗികള്‍ എറണാകുളത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ എറണാകുളത്ത്. 1042 പേര്‍ക്കാണ് ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ മാത്രമാണ് ഇന്ന് ആയിരത്തിന് മുകളില്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എറണാകുളം- 1042

തൃശൂര്‍- 943

കോഴിക്കോട്- 888

കൊല്ലം- 711

ആലപ്പുഴ- 616

തിരുവനന്തപുരം- 591

മലപ്പുറം- 522

പാലക്കാട് -435

കോട്ടയം 434

കണ്ണൂര്‍-306

പത്തനംതിട്ട- 160

ഇടുക്കി- 148

കാസര്‍ഗോഡ്- 143

വയനാട്- 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 28 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1512 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com