തിരുവനന്തപുരം മെ​​​ഡി​​​ക്ക​​​ല്‍​​​ ​​​കോ​​​ളേജില്‍ ​കൂടുതൽ നി​​​യ​ന്ത്ര​ണം​ ​
Kerala

തിരുവനന്തപുരം മെ​​​ഡി​​​ക്ക​​​ല്‍​​​ ​​​കോ​​​ളേജില്‍ ​കൂടുതൽ നി​​​യ​ന്ത്ര​ണം​ ​

ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ ​​​ഉ​​​ള്‍​​​പ്പെ​​​ടെ​​​ 300​​​ഓ​​​ളം​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ ​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍​​​ ​​​പ്ര​​​വേ​​​ശി​​​ച്ചെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം.

By News Desk

Published on :

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ജി​​​ല്ല​​​യി​​​ല്‍​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ല്‍​​​ ​​​കോ​​​വി​​​ഡ് ​​​രോ​​​ഗി​​​ക​​​ള്‍​​​ ​​​ചി​​​കി​​​ത്സ​​​യി​​​ല്‍​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​മെ​​​ഡി​​​ക്ക​​​ല്‍​​​ ​​​കോ​​​ളേ​​​ജ് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​സ്ഥി​​​തി​​​ ​​​അ​​​തീ​​​വ​​​ ​​​ഗു​​​രു​​​ത​​​രം.​​​ ​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ​​​രോ​​​ഗി​​​ക​​​ളു​​​ടെ​​​ ​​​എ​​​ണ്ണം​​​ ​​​ക്ര​​​മാ​​​തീ​​​ത​​​മാ​​​യി​​​ ​​​വ​​​ര്‍​​​ദ്ധി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ക്കും​​​ ​​​മ​​​റ്റ് ​​​ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്കുമ​​​ട​​​ക്കം​​​ 15​​​ ഓ​​​ളം​​​ ​​​പേ​​​ര്‍​​​ക്ക് ​​​ഇ​​​ന്ന​​​ലെ​​​ ​​​കോ​​​വി​​​ഡ് ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ന്ന് ​​​വി​​​വ​​​ര​​​മു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​പ​​​കു​​​തി​​​ ​​​ക​​​ണ​​​ക്ക് ​​​മാ​​​ത്ര​​​മേ​​​ ​​​ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം​​​ ​​​പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടു​​​ള്ളൂ.​​​ ​ ഇ​​​തോ​​​ടെ​​​ ​​​ര​​​ണ്ടു​​​ ​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍​​​ ​​​രോ​​​ഗം​​​ ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ​​​ ​​​എ​​​ണ്ണം​​​ 30​​​ ​​​ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് ​​​സൂ​​​ച​​​ന.​​​ ​​​ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കൊ​​​പ്പം​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​രോ​​​ഗി​​​ക​​​ള്‍​​​ക്കും​​​ ​​​കൊ​​​വി​​​ഡ് ​​​വ്യാ​​​പ​​​നം​​​ ​​​രൂ​​​ക്ഷ​​​മാ​​​യി​​​ട്ടു​​​ണ്ട്.​​​ ​ എ​​​ന്നാ​​​ല്‍​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​ഔ​​​ദ്യോ​​​ഗി​​​ക​​​ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍​​​ ​​​പു​​​റ​​​ത്തു​​​വി​​​ടാ​​​ന്‍​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​അ​​​ധി​​​കൃ​​​ത​​​ര്‍​​​ ​​​ത​​​യ്യാ​​​റാ​​​യി​​​ട്ടി​​​ല്ല.​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍​​​ ​​​ഉ​​​ള്‍​​​പ്പെ​​​ടെ​​​ 300​​​ഓ​​​ളം​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ ​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍​​​ ​​​പ്ര​​​വേ​​​ശി​​​ച്ചെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം.​​​ ​ ഇൗ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍​​​ ​​​കൂ​​​ടു​​​ത​​​ല്‍​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​​​ ​​​അ​​​ട​​​ച്ചി​​​ടേ​​​ണ്ടി​​​ ​​​വ​​​ന്നേ​​​ക്കും.​​​ ​​​അ​​​തേ​​​സ​​​മ​​​യം​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​യൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന​​​ ​​​സ​​​മീ​​​പ​​​ന​​​മാ​​​ണ് ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​സം​​​സ്ഥാ​​​ന​​​ത്ത് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ല്‍​​​ ​​​ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്ക് ​​​രോ​​​ഗം​​​ ​​​ബാ​​​ധി​​​ച്ച​​​തും​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ്.​​​ ​​​വൃ​​​ക്ക​​​രോ​​​ഗി​​​ക​​​ള്‍,​​​ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ ​​​ക​​​ഴി​​​ഞ്ഞ​​​തു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​വാ​​​ര്‍​​​ഡി​​​ലാ​​​ണ് ​​​രോ​​​ഗ​​​വ്യാ​​​പ​​​നം​​​ ​​​കൂ​​​ടു​​​ത​​​ലാ​​​യ​​​ത്.​​​ ​അ​​​തേ​​​സ​​​മ​​​യം​​​ ​​​ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ ​​​ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​ഫ​​​ലം​​​ ​​​വ​​​രാ​​​നു​​​ണ്ട്.​​​ ​​​നേ​​​ര​​​ത്തെ​​​ ​​​ത​​​ന്നെ​​​ ​​​ഒ.​​​പി​​​യി​​​ല്‍​​​ ​​​അ​​​ട​​​ക്കം​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.​​​ ​ ഒ ​​​പി​​​യി​​​ലെ​​​ ​​​ഓ​​​രോ​​​ ​​​ചി​​​കി​​​ത്സാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും​​​ ​​​രാ​​​വി​​​ലെ​​​ ​​​ഒ​​​ന്‍​​​പ​​​തു​​​ ​​​മു​​​ത​​​ല്‍​​​ 12​​​ ​​​വ​​​രെ​​​ ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ 50​​​ ​​​രോ​​​ഗി​​​ക​​​ള്‍​​​ക്കേ​​​ ​​​നി​​​ല​​​വി​​​ല്‍​​​ ​​​നേ​​​രി​​​ട്ടു​​​ ​​​ചി​​​കി​​​ത്സ​​​ ​​​ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ള്ളൂ.​​ ​​​നേ​​​രി​​​ട്ടു​​​ള്ള​​​ ​​​ചി​​​കി​​​ത്സ​​​ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വാ​​​ത്ത​​​ ​​​രോ​​​ഗി​​​ക​​​ള്‍​​​ക്കു​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​ല​​​ഭി​​​ക്കു​​​ക.​​ ​​​മ​​​റ്റു​​​ള്ള​​​വ​​​ര്‍​​​ക്ക് അ​​​ത​​​ത് ​​​ചി​​​കി​​​ത്സാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ ​​​ഡോ​​​ക്ട​​​ര്‍​​​മാ​​​രു​​​മാ​​​യി​​​ ​​​ഫോ​​​ണി​​​ല്‍​​​ ​​​ചി​​​കി​​​ത്സ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച്‌ ​​​ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം​​​ ​​​ന​​​ട​​​ത്താ​​​മെ​​​ന്നാ​​​ണ് ​​​ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ​​​പ​​​റ​​​യു​​​ന്ന​​​ത്.​​​ ​

ഡ്യൂ​ട്ടി​​​ക്ക് ​ഒ​രേ​ജീ​വ​ന​ക്കാര്‍

മെ​​​ഡി​​​ക്ക​​​ല്‍​ ​​​ ​​​കോ​​​ളേ​​​ജി​​​ല്‍​​​ ​​​ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ ​​​രോ​​​ഗി​​​ക​​​ളു​​​ടെ​​​യും​​​ ​​​കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​രു​​​ടെ​​​യും​​​ ​​​സ്ര​​​വം​​​ ​​​ശേ​​​ഖ​​​രി​​​ച്ച​​​ ​​​ശേ​​​ഷം​​​ ​​​ഇ​​​വ​​​രെ​​​ ​​​വീ​​​ട്ടി​​​ലേ​​​ക്ക് ​​​നി​​​‌​​​ര്‍​​​ബ​​​ന്ധി​​​ച്ച്‌ ​​​പ​​​റ​​​ഞ്ഞു​​​വി​​​ടു​​​ന്ന​​​താ​​​യി​​​ ​​​പ​​​രാ​​​തി​​​യു​​​ണ്ട്.​​​ ​​​ഇ​​​തോ​​​ടൊ​​​പ്പം​​​ ​​​കൊ​​​വി​​​ഡ് ​​​വാ​​​ര്‍​​​‌​​​ഡി​​​ലും​​​ ​​​മ​​​റ്റ് ​​​ഇ​​​ത​​​ര​​​ ​​​വാ​​​ര്‍​​​ഡു​​​ക​​​ളി​​​ലും​​​ ​​​ഒ​​​രേ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രെ​​​ത്ത​​​ന്നെ​​​ ​​​ഡ്യൂ​​​ട്ടി​​​ക്ക് ​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യും​​​ ​​​ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.​​​ ​​​ഇൗ​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍​​​ ​​​ന​​​ഴ്സു​​​മാ​​​രു​​​ടെ​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍​​​ ​​​അ​​​തൃ​​​പ്തി​​​ ​​​അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​മ​​​തി​​​യാ​​​യ​​​ ​​​സു​​​ര​​​ക്ഷാ​​​ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​​​ ​​​ന​​​ല്‍​​​കാ​​​തെ​​​യാ​​​ണ് ​​​ന​​​ഴ്സു​​​മാ​​​രെ​​​ ​​​കൊ​​​വി​​​ഡ് ​​​വാ​​​ര്‍​​​‌​​​ഡു​​​ക​​​ളി​​​ല്‍​​​ ​​​ജോ​​​ലി​​​ക്ക് ​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നും​​​ ​​​ഇ​​​ത് ​​​പ്ര​​​തി​​​രോ​​​ധ​​​ ​​​പ്ര​​​വ​​​ര്‍​​​‌​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്ക് ​​​വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നും​​​ ​​​അ​​​വ​​​ര്‍​​​ ​​​പ​​​റ​​​ഞ്ഞു.

Anweshanam
www.anweshanam.com