ക​ന​ത്ത മ​ഴ​: മൂ​ഴി​യാ​ര്‍ ഡാം തു​റ​ന്നു; ബാ​ണാ​സു​ര​സാ​ഗ​റി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 45 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തും
ക​ന​ത്ത മ​ഴ​: മൂ​ഴി​യാ​ര്‍ ഡാം തു​റ​ന്നു; ബാ​ണാ​സു​ര​സാ​ഗ​റി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 45 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തും. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മ​ണി, 3 മ​ണി, 3.30 മ​ണി എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ 15 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി ആ​കെ 45 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി അ​ധി​ക​മാ​യാ​ണ് ഉ​യ​ര്‍​ത്തു​ക.

നി​ല​വി​ല്‍ 45 സെ​ന്‍റീ​മീ​റ്റ​ര്‍ തു​റ​ന്നു സെ​ക്ക​ന്‍​ഡി​ല്‍ 37.50 കു​ബി​ക് മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്ന​ത്. ഇ​ത് ആ​കെ 90 സെ​ന്‍റീ​മീ​റ്റ​ര്‍ ആ​ക്കു​ന്ന​തോ​ടെ പു​റ​ത്തു വി​ടു​ന്ന ജ​ലം സെ​ക്ക​ന്‍​ഡി​ല്‍ 75 കു​ബി​ക് മീ​റ്റ​ര്‍ ആ​യി വ​ര്‍​ധി​ക്കും. പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴു​ള്ള അ​വ​സ്ഥ​യി​ല്‍ നി​ന്നും 60 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി വ​ര്‍​ധി​ക്കു​ന്ന​താ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള ക​ര​മാ​ന്‍ തോ​ട്, പ​ന​മ​രം പു​ഴ എ​ന്നി​വ​യു​ടെ ഇ​രു​ക​ര​ക​ളി​ലും വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍, മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

Related Stories

Anweshanam
www.anweshanam.com