എം എം മണി ഉടുമ്പന്ചോലയിൽ നിന്ന് ജയിച്ചാൽ തലമുണ്ഡനം ചെയ്യും : അഡ്വ. ഇ എം ആഗസ്തി

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചാനലുകൾ വിലയ്ക്ക് എടുത്തത് പോലെയാണ് ഇപ്പോൾ .
എം എം  മണി ഉടുമ്പന്ചോലയിൽ നിന്ന് ജയിച്ചാൽ തലമുണ്ഡനം  ചെയ്യും : അഡ്വ. ഇ എം ആഗസ്തി

തൊടുപുഴ ;നിയമസഭ തിരഞ്ഞെടുപ്പിൽ മന്ത്രി എം എം മണി ഉടുമ്പന്ചോലയിൽ നിന്ന് ജയിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് കോൺഗ്രസ് സ്ഥാനാർഥി അഡ്വ. ഇ എം ആഗസ്തി .ചാനൽ സർവ്വേകൾ പെയ്ഡ് ആണ് .

അതിൽ വിശ്വാസമില്ല .മണി ഉടുമ്പഞ്ചോലയിൽ നിന്നുംജയിച്ചാൽ തലമുണ്ഡനം ചെയ്യും .പകരം തോറ്റാൽ ചാനൽ മേധാവി തലമുണ്ഡനം ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു .

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചാനലുകൾ വിലയ്ക്ക് എടുത്തത് പോലെയാണ് ഇപ്പോൾ .

No stories found.
Anweshanam അന്വേഷണം
www.anweshanam.com