എംകെ മുനീര്‍ എംഎല്‍എയ്ക്ക് കോവിഡ്

എംഎല്‍എ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
എംകെ മുനീര്‍ എംഎല്‍എയ്ക്ക് കോവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എംകെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com