മിഠായിത്തെരുവ് തീപിടിത്തം: കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി

2007 ല്‍ മിഠായിത്തെരുവില്‍ പടക്കക്കടയ്ക്ക് തീപിടിച്ച്‌ എട്ട് പേരാണ് മരിച്ചത്.
മിഠായിത്തെരുവ് തീപിടിത്തം: കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി

കോഴിക്കോട്: 2007 ല്‍ മിഠായിത്തെരുവില്‍ പടക്കക്കടയ്ക്ക് തീപിടിച്ച്‌ എട്ട് പേര്‍ മരിച്ച സംഭവത്തിന്‍ കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്.

അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും മരിച്ചതിനാല്‍ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്. മതിയായ സുരക്ഷയില്ലാതെ പടക്കങ്ങള്‍ വന്‍തോതില്‍ സംഭരിച്ച്‌ കച്ചവടം നടത്തി എന്നതായിരുന്നു കേസ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com