മന്ത്രി എംഎം മണിയുടെ മകള്‍ വിജയിച്ചു

ഇടുക്കി രാജാക്കാട്ടില്‍ ഏഴാം വാര്‍ഡില്‍നിന്നാണ് സതി കുഞ്ഞുമോന്‍ മത്സരിച്ചത്.
മന്ത്രി എംഎം മണിയുടെ മകള്‍ വിജയിച്ചു

ഇടുക്കി: വൈദ്യുതി മന്ത്രി എംഎംമണിയുടെ മകള്‍ വിജയിച്ചു. ഇടുക്കി രാജാക്കാട്ടില്‍ ഏഴാം വാര്‍ഡില്‍നിന്നാണ് സതി കുഞ്ഞുമോന്‍ മത്സരിച്ചത്.

രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗ് വി കുഞ്ഞുമോനാണ് ഭര്‍ത്താവ്. അതേസമയം, ഇടുക്കിയില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിലെ നിലവിലെ ലീഡ് 4-4 ആണ്. ജില്ലാ പഞ്ചായത്തില്‍ 8-8 എന്നിങ്ങനെയാണ് ലീഡ് നില. എന്നാല്‍ ഗ്രാമ പഞ്ചായത്തില്‍ 30 സീറ്റില്‍ യുഡിഎഫ് മുന്നേറുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com