മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു

ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണാണ് പിടിച്ചെടുത്തത്.
മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണാണ് പിടിച്ചെടുത്തത്. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. മലപ്പുറത്തെ വസതിയിലെത്തിയാണ് നടപടി. നയതന്ത്ര ബാഗ് വഴി പാഴ്സല്‍ എത്തിച്ച കേസിലാണ് പ്രജീഷിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com