പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു കോ​വി​ഡ്; മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലി​രു​ന്നു മ​ന്ത്രി ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കും
പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു കോ​വി​ഡ്; മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖ വകുപ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളിയുടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രിച്ചു. ഇതി​നെ തു​ട​ര്‍ന്ന്‍​ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി. ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലി​രു​ന്നു മ​ന്ത്രി ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കും. മ​റ്റു പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com