വോട്ടു ചെയ്യാനെത്തിയ മധ്യവയസ്‌ക കുഴഞ്ഞുവീണ് മരിച്ചു

പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
വോട്ടു ചെയ്യാനെത്തിയ മധ്യവയസ്‌ക കുഴഞ്ഞുവീണ് മരിച്ചു

വയനാട്ട്: വോട്ടു ചെയ്യാനെത്തിയ മധ്യവയസ്‌ക കുഴഞ്ഞു വീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവിയാണ് മരിച്ചത്. 54 വയസായിരുന്നു. വോട്ടു ചെയ്ത് പുറത്തിറങ്ങിയ ശേഷം ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com