ഓക്‌സിജൻ ക്ഷാമം രൂക്ഷമായ പാലക്കാട് പ്രശനം പരിഹരിക്കാൻ നടപടി തുടങ്ങി

ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാൻ നടപടികൾ ആരംഭിച്ചു.
ഓക്‌സിജൻ ക്ഷാമം രൂക്ഷമായ പാലക്കാട് പ്രശനം പരിഹരിക്കാൻ നടപടി തുടങ്ങി

പാലക്കാട്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ പാലക്കാട് പ്രശനം പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് പാലക്കാട് ജില്ലാ കളക്ടർ. ഡി എം ഓ അടക്കമുള്ളവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ച് ചേർത്തിരുന്നു. ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നായിരുന്നു യോഗം. ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാൻ നടപടികൾ ആരംഭിച്ചു.

ഇന്നലെ രാത്രി ഒറ്റപ്പാലത്തെ പി കെ ദാസ് ആശുപത്രിയിൽ ഓക്‌സിജൻ തീർന്ന അവസ്ഥയുണ്ടായപ്പോൾ മണിക്കൂറുകൾക്ക് ശേഷമാണ് റീഫിൽ ചെയ്യാൻ കഴിഞ്ഞത്. പാലക്കാട് കഞ്ചിക്കോട്ടുള്ള പ്ലാന്റിൽ നിന്നുമാണ് ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com