നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട

തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു

News Desk

News Desk

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവ് ആണ് കസ്റ്റംസിന്‍റെ പരിശോധനയില്‍ പിടികൂടിയത്.

സംഭവത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

Anweshanam
www.anweshanam.com