മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയിലെ പത്താം പ്രതി പി പി ജാബിറിനെ വീടിനാണ് തീയിട്ടത്.
മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയിലെ പത്താം പ്രതി പി പി ജാബിറിനെ വീടിനാണ് തീയിട്ടത്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു. പോർച്ചിൽ ഉണ്ടായിരുന്നകാറും സ്‌കൂട്ടറും കത്തി. പോലീസും ഫയർ ഫോഴ്സും എത്തി തീയണച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com