കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
Kerala

കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

ജില്ലയിലെ ചടയമംഗലത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.

News Desk

News Desk

കൊല്ലം: ജില്ലയിലെ ചടയമംഗലത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണു (68) മരിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ രവീന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Anweshanam
www.anweshanam.com