മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്; അബ്ദുസമദ് സമദാനി മുന്നിൽ

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്; അബ്ദുസമദ് സമദാനി മുന്നിൽ

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ്‌ സമദാനി മുന്നേറുന്നു. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫിലെ വി.പി സാനുവിനേക്കാള്‍ 1567 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി ഇപ്പോൾ മുന്നിട്ട് നില്‍ക്കുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്താണ്. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com