ഖത്തർ ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണാൻ അവസരം വാഗ്ദാനം ചെയ്ത കൊണ്ടോട്ടി എൽ ഡി എഫ് സ്ഥാനാർഥി

മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉൾപ്പെടുത്തി എം എൽ എ ട്രോഫി എന്ന പേരിൽ ഫുട്ബോൾ നടത്തും .
ഖത്തർ ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണാൻ അവസരം വാഗ്ദാനം ചെയ്ത കൊണ്ടോട്ടി എൽ ഡി എഫ് സ്ഥാനാർഥി

മലപ്പുറം :2022 -ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണാൻ അവസരം വാഗ്ദാനം ചെയ്ത കൊണ്ടോട്ടി നിയോജക മണ്ഡലം സ്വതന്ത്ര എൽ ഡി എഫ് സ്ഥാനാർഥി .കാട്ടു പരത്തി സുലൈമാൻ ഹാജിയുടെ വികസന മണ്ഡല രേഖയിലാണ് ഈ കാര്യം പറയുന്നത് .മണ്ഡലത്തിലെ എല്ലാ ക്ലബുകളെയും ഉൾപ്പെടുത്തി എം എൽ എ ട്രോഫി എന്ന പേരിൽ ഫുട്ബോൾ നടത്തും .

2022 -ലെ പ്രഥമ ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് ഖത്തറിൽ നടക്കുന്ന ലോകകപ്പ് അവിടെ പോയി നേരിട്ട് കാണാൻ അവസരം നൽകുമെന്നും വാഗ്ദാനം .കായിക, വികസന മേഖലയ്ക്ക് ഊന്നൽ നൽകുന്ന മറ്റ് നിരവധി പദ്ധതികളും മാർഗരേഖ മുന്നോട്ട് വയ്ക്കുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com