മലപ്പുറം കലക്ടര്‍ ക്വാറന്റൈയിനില്‍
Kerala

മലപ്പുറം കലക്ടര്‍ ക്വാറന്റൈയിനില്‍

കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്വാറന്റൈയിനില്‍ പ്രവേശിച്ചു.

News Desk

News Desk

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്വാറന്റൈയിനില്‍ പ്രവേശിച്ചു. രക്ഷാപ്രവര്‍ത്തിനിടയില്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറോട് ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

Anweshanam
www.anweshanam.com