
മലപ്പുറം :മലപ്പുറം പൊന്നാനിയിൽ പാലപെട്ടിയിൽ നിയന്ത്രണം വിട്ട കാര് ഇടിച്ചു അമ്മയ്ക്കും മകൾക്കും പരിക്ക് .റോഡ് അരികിലൂടെ നടന്നു പോകുക ആയിരുന്നു ഇവരെ കാര് ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു .ഇടിയേറ്റ ഇവർ ദൂരേക്ക് തെറിച്ചു വീണു .റാബിത ,മക്കൾ അഷിത എന്നിവർക്കാണ് പരിക്ക് .ഇവരെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .