തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടത് .
തെക്ക് കിഴക്കൻ അറബിക്കടലിൽ  ന്യൂനമർദം രൂപപ്പെട്ടതായി  കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം ;തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് .ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടത് .

ബംഗാൾ ഉൾക്കടലിലും അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട് .രണ്ട് ന്യൂനമർദ്ദവും കേരളത്തെ സാരമായി ബാധിക്കില്ല.എന്നാൽ സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത ഉണ്ട് .ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com