മധ്യ കേരളത്തിൽ മഴ ശക്തമാക്കി ബംഗാൾ ഉൾ കടലിലെ ന്യൂനമർദ്ദം

രാജ്യത്തിൻറെ ദക്ഷിണ തീരത്ത് നിന്നും അകലെയാണ് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്തിരിക്കുന്ന ന്യൂനമർദ്ദം .
മധ്യ കേരളത്തിൽ മഴ ശക്തമാക്കി ബംഗാൾ ഉൾ കടലിലെ ന്യൂനമർദ്ദം

കൊച്ചി :മധ്യ കേരളത്തിൽ മഴ ശക്തമാക്കി ബംഗാൾ ഉൾ കടലിലെ ന്യൂനമർദ്ദം .വോട്ടെടുപ്പ് ദിവസം വരെ മഴ ഉണ്ടാകുമെന്ന് നിഗമനം .പടിഞ്ഞാറൻ കാറ്റിനും ശക്തി കൂടി .അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ തെക്കൻ കേരളത്തിൽ വേനൽ മഴയ്ക്ക് ഉള്ള സാധ്യത കുറഞ്ഞു .രാജ്യത്തിൻറെ ദക്ഷിണ തീരത്ത് നിന്നും അകലെയാണ് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്തിരിക്കുന്ന ന്യൂനമർദ്ദം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com