നെയ്യാറ്റിന്‍കരയില്‍ ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍

മരണമടഞ്ഞ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം.
നെയ്യാറ്റിന്‍കരയില്‍ ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ പൊളളലേറ്റ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദമ്പതികളുടെ മക്കള്‍ക്ക് ജോലി ഉറപ്പ് വരുത്തണമെന്നും നാട്ടുകാര്‍. മരണമടഞ്ഞ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com