ഫസല്‍ വധക്കേസ് പ്രതിയുടെ ഭാര്യ വിജയിച്ചു

ഫസല്‍ വധക്കേസ് പ്രതിയുടെ ഭാര്യ വിജയിച്ചു

കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്റെ ഭാര്യ ഐ അനിത തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയില്‍
വിജയിച്ചു. 317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനിത വിജയിച്ചത്. സിപിഎം രക്തസാക്ഷി ധനരാജിന്റെ ഭാര്യയും ജയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com