റാന്നിയില്‍ എല്‍ഡിഎഫിന് പിന്തുണയുമായി ബിജെപി

അതേസമയം, എസ്ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു.
റാന്നിയില്‍ എല്‍ഡിഎഫിന് പിന്തുണയുമായി ബിജെപി

പത്തനംതിട്ട: റാന്നി പഞ്ചായത്തില്‍ എല്‍ഡിഎഫിന് പിന്തുണയുമായി ബിജെപി. എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ച് സീറ്റുകള്‍ വീതമാണ് റാന്നിയില്‍ ഉണ്ടായിരുന്നത്. എന്‍ഡിഎയ്ക്ക് രണ്ടും. ബിജെപി എല്‍ഡിഎഫിനെ പിന്തുണച്ചതോടെ ഭരണം എല്‍ഡിഎഫിനു ലഭിച്ചു.

അതേസമയം, എസ്ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉടലെടുത്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com