ബാലുശ്ശേരി കരുമലയിൽ യുഡിഎഫ് - എൽഡിഫ് സംഘർഷം

സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു
ബാലുശ്ശേരി കരുമലയിൽ യുഡിഎഫ് - എൽഡിഫ് സംഘർഷം

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി ക​രു​മ​ല​യി​ല്‍ എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. പരിക്കുകൾ നിസ്സാരമാണ്. താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയച്ചു.

സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com