എൽ ഡി എഫും യു ഡി എഫും ചേർന്ന് പൂഞ്ഞാറിൽ വർഗീയത പ്രചരിപ്പിക്കുന്നു :പി സി ജോർജ്

ഇതിനു പിന്നാലെയാണ് ചിലർ കലാപത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച് പ്രചാരണം നിർത്തി വച്ചത് .
എൽ ഡി എഫും യു ഡി എഫും ചേർന്ന് പൂഞ്ഞാറിൽ വർഗീയത പ്രചരിപ്പിക്കുന്നു :പി സി ജോർജ്

കോട്ടയം ;എൽ ഡി എഫും യു ഡി എഫും ചേർന്ന് പൂഞ്ഞാറിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് ജനപക്ഷം ചെയർമാനും സ്ഥാനാർഥിയുമായ പി സി ജോർജ് .തന്റെ വിജയത്തെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ല .

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ പി സി ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്ക് ഇടയിൽ പി സി ജോർജിന് നേരെ പ്രതിഷേധം ഉയർന്നിരുന്നു .ഇതിനു പിന്നാലെയാണ് ചിലർ കലാപത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച് പ്രചാരണം നിർത്തി വച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com