മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു
മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിനിടെ മലപ്പുറം തിരൂർ കൂട്ടായിയിൽ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്കേറ്റു.

ഇരു പാർട്ടികളുടേയും തെരെഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com