ബാര്‍ കോഴക്കേസിൽ കെ എം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഉമ്മന്‍ ചാണ്ടി: എ വിജയരാഘവന്‍

ബാര്‍ കോഴക്കേസിൽ കെ എം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഉമ്മന്‍ ചാണ്ടി: എ വിജയരാഘവന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട എൽഡിഎഫ് സമരം യുഡിഎഫിന്‍റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു എന്ന് വിശദീകരിച്ച്‌ എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

കെ എം മാണിയെ പ്രതിക്കൂട്ടിലാക്കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നും എ വിജയരാഘവന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടതെന്നും ഇടതു മുന്നണി കണ്‍വീനര്‍ പറഞ്ഞു

Related Stories

Anweshanam
www.anweshanam.com