ബാലുശേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവിനു മുന്നേറ്റം; ധര്‍മ്മജനെ പിന്നിൽ

ബാലുശേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവിനു മുന്നേറ്റം; ധര്‍മ്മജനെ പിന്നിൽ

ബാലുശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് മുന്നേറ്റം . ആദ്യം എണ്ണിയ തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍.എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് ആണ് ഇപ്പോൾ മുന്നേറുന്നത്. 1500-ല്‍ അധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 86 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 50 മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com