ആലപ്പുഴയില്‍ എല്‍ഡിഎഫിനു മുന്നേറ്റം

ആലപ്പുഴയില്‍ എല്‍ഡിഎഫിനു  മുന്നേറ്റം

ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഹരിപ്പാട് ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. അരൂരില്‍ ദലീമ ജോജോയാണ് മുന്നിട്ട് നില്‍ക്കുന്നത്. ചേര്‍ത്തലയില്‍ പി. പ്രസാസ്, ആലപ്പുഴ.

പി. പി ചിത്തരഞ്ജന്‍, അമ്പലപ്പുഴ എച്ച് സലാം, കുട്ടനാട് തോമസ് കെ തോമസ്, കായംകുളം യു. പ്രതിഭ, മാവേലിക്കര എം. എസ് അരുണ്‍ കുമാര്‍, ചെങ്ങന്നൂര്‍ സജി ചെറിയാന്‍ എന്നിവരാണ് എൽ ഡിഎഫിൽ മുന്നിട്ടു നില്കുന്നത്. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുന്നിട്ടു നില്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com