മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുബാഷിനും ഭർത്താവിനും കോവിഡ്

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുബാഷിനും ഭർത്താവിനും കോവിഡ്

കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുബാഷിനും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയായിരുന്നു ഇവർ.

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച്ച ഫലം ലഭിച്ചതോടെ കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com