കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു
Kerala

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു

രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസുകള്‍ നടത്തുക.

News Desk

News Desk

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെയും, തൃശൂരില്‍ നിന്ന് കാസര്‍ഗോടുവരെയുമാണ് സര്‍വീസുകള്‍. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസുകള്‍ നടത്തുക.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് യാത്രയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുക. സെപ്തംബര്‍ രണ്ടാം തീയതി വരെയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

Anweshanam
www.anweshanam.com