കോഴിക്കോട് ജില്ലയില്‍ 292 കോവിഡ് കേസുകൾ

സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4129 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോട് ജില്ലയില്‍ 292 കോവിഡ് കേസുകൾ

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 292 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്ക് പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4129 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 336 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com