കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കോവിഡ് പരിശോധന കൂട്ടാൻ കളക്ടർ തദ്ദേശ സ്ഥാപനങ്ങൾക് നിർദേശം നൽകി. തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു.
കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ  ഭരണകൂടം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ക്രിട്ടിസിൽ കണ്ടൈൻമെൻറ് സോണുകൾ പൂർണമായും അടച്ചിടും.

കോവിഡ് പരിശോധന കൂട്ടാൻ കളക്ടർ തദ്ദേശ സ്ഥാപനങ്ങൾക് നിർദേശം നൽകി. തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു.

കോഴിക്കോട് ജില്ലയിൽ ഒരു ആഴ്ച്ചയ്ക്ക് ഇടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 8 % വർധനയാണ് ഉണ്ടായത്.22 .67 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കണ്ടൈൻമെൻറ് സോണുകളിൽ ആവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി.ജില്ലയിലെ എല്ലാ ചടങ്ങുകളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയാത്ത ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് ബാധിച്ചാൽ നടത്തിപ്പ്കാർക്ക് എതിരെ കേസെടുക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com