
കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ കെട്ടിടനിര്‍മ്മാണ ജോലിക്കിടെ യുവാവ് വീണ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പേര്യ കൈപ്പുറത്ത് മേത്തല്‍ പരേതനായ കെ.പി അവറാന്റെ മകന് അബ്ദുല്‍ റസാഖ്(46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുറ്റിക്കാട്ടൂര്‍ അങ്ങാടിയ്ക്ക് സമീപമാണ് സംഭവം.
മാതാവ്: ആമിന. ഭാര്യ: ജംഷീന. മക്കള്‍: ഹര്ഷദ്ഖാന്, അംന റസാഖ്. സഹോദരങ്ങള്‍: അബ്ദുള്‍ കരീം, ബാവ, അബ്ദുള്‍ സമദ്, ഫാത്തിമ, സുബൈദ, സായ്മത്ത്, സബ്ന, മിന്നത്ത്, അഫ്സ, പരേതയായ സീനത്ത്.