പാലത്തില്‍ നിന്നും രണ്ടു യുവതികള്‍ ആറ്റില്‍ ചാടി

പാലത്തില്‍ നിന്നും രണ്ടു യുവതികള്‍ ആറ്റില്‍ ചാടി

കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്നും രണ്ടു യുവതികള്‍ ആറ്റില്‍ ചാടി. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. രാത്രി വൈകിയും തിരിച്ചില്‍ നടത്തിയിട്ടും യുവതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളാണോ ആറ്റില്‍ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു.

Related Stories

Anweshanam
www.anweshanam.com