കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇന്ന് യു ഡി എഫ് ഹർത്താൽ

മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് .
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇന്ന് യു ഡി എഫ് ഹർത്താൽ

കണ്ണൂർ :കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇന്ന് യു ഡി എഫ് ഹർത്താൽ .മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് .

വോട്ടെടുപ്പിന് പിന്നാലെയുണ്ടായ തർക്കത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂത്ത് പറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ കൊല്ലപ്പെട്ടത് .അക്രമത്തിൽ സഹോദരൻ മുഹ്‌സിനും പരിക്കുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com