ഇടത് മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ

അതിനാൽ തന്നെ വിജയപ്രതീക്ഷയുണ്ട് .കൊല്ലം ജില്ലയുടെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു .
ഇടത് മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ

കൊല്ലം :ഇടത് മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ.എൽ ഡി എഫിന്റെ ഭരണത്തിൽ മടുത്ത ജനങ്ങൾ യു ഡി എഫിനെ അധികാരത്തിൽ എത്തിക്കുമെന്നും അവർ പറഞ്ഞു .

പ്രചാരണ പരിപാടികൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ് .പാർട്ടി പ്രവർത്തകർ ഒറ്റെക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത് .കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എല്ലാവരും കാണുന്നത് .അതിനാൽ തന്നെ വിജയപ്രതീക്ഷയുണ്ട് .കൊല്ലം ജില്ലയുടെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com