അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണം; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിന്റെ വീട്ടിലെ റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണം; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിന്റെ വീട്ടിലെ റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇത് അദ്ദേഹത്തിന് നേരത്തെ തന്നെ എല്ലാം അറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com