കൊടകര കുഴൽപ്പണ കവർച്ച കേസിലെ പരാതിക്കാരൻ ധർമരാജൻ ആർ എസ് എസ് പ്രവർത്തകൻ

കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
കൊടകര കുഴൽപ്പണ കവർച്ച കേസിലെ പരാതിക്കാരൻ ധർമരാജൻ ആർ എസ്  എസ് പ്രവർത്തകൻ

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിലെ പരാതിക്കാരൻ ധർമരാജൻ ആർ എസ് എസ് പ്രവർത്തകനെന്ന് പോലീസ്. നഷ്ടപ്പെട്ടു എന്ന് പറഞ്ഞതിനേക്കാൾ കൂടുതൽ പണം കണ്ടെത്തിയെന്ന് തൃശൂർ എസ് പി ജി പൂങ്കുഴലീ പറഞ്ഞു.വാഹനത്തിൽ കൂടുതൽ പണം ഉണ്ടായിരുന്നോ എന്ന് പരിശോദിച്ച് വരുകയാണ്.

കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.ണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കെന്ന് ധർമ്മരാജൻ പൊലീസിൽ മൊഴി നൽകി.ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com