കൊച്ചി മെട്രോയുടെ സമയം പുനഃ ക്രമീകരിച്ചു

ശനി,ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ മാത്രമേ സർവീസ് ഉണ്ടാകു.
കൊച്ചി മെട്രോയുടെ സമയം പുനഃ ക്രമീകരിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ സമയം പുനഃ ക്രമീകരിച്ചു.തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ശനി,ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ മാത്രമേ സർവീസ് ഉണ്ടാകു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com