കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍

കൊച്ചി: മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമകൊച്ചിയില്‍ ഇപ്പോഴും രോഗ വ്യാപന സാധ്യത കൂടുതലാണ്. ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം തുടരുന്നതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനാണ് തീരുമാനം. എറണാകുളം ജില്ലയില്‍ രോഗ വ്യാപന സാധ്യത കൂടുതലുണ്ടായിരുന്ന ആലുവ മാര്‍ക്കറ്റ് അടക്കം വിവിധ മാര്‍ക്കറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ തുറക്കാന്‍ തീരുമാനമായി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com