കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയിൽ
Kerala

കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ തൂങ്ങിമരിച്ച നിലയിൽ

കാര്‍പോര്‍ച്ചിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

News Desk

News Desk

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിലെ ഹവില്‍ദാര്‍ രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസ്റ്റംസ് ഹൗസിലെ വെയര്‍ഹൗസില്‍ രാത്രി കാവല്‍ ജോലിക്കുണ്ടായിരുന്നു. കാര്‍പോര്‍ച്ചിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Anweshanam
www.anweshanam.com