എറണാകുളത്ത് കൂട്ടപരിശോധനയിൽ രോഗികൾ രണ്ടായിരമായേക്കാം എന്ന് നിഗമനം

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.
എറണാകുളത്ത്  കൂട്ടപരിശോധനയിൽ രോഗികൾ രണ്ടായിരമായേക്കാം എന്ന്  നിഗമനം

കൊച്ചി : എറണാകുളം ജില്ലയിൽ കൂട്ട പരിശോധനയിൽ പ്രതിദിന രോഗികൾ രണ്ടായിരം വരെ ഉയരുമെന്ന് ജില്ലാ കളക്ടർ. ഇന്നലെ 16 ,500 ഓളം ടെസ്റ്റുകൾ ജില്ലയിൽ നടത്തി. പരമാവധി ആളുകളെ ഹോം ക്വാറന്റീനിലോ ആശുപത്രിയിലേക്കോ കൊണ്ട് വരാനാണ് ശ്രമം.ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.

കൂട്ട പരിശോധനയിൽ പ്രതിദിന രോഗികളുടെ എണ്ണം കൂടാമെന്ന് ആശങ്കയുമുണ്ട്. അത് വഴി രോഗമുള്ളവർ കണ്ടെത്തി ക്വാറന്റീനിലാക്കി ,രോഗവ്യാപനം കുറയ്ക്കാനാണ് ശ്രമം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com